Year of Care – Medical Camp – December 3, 2023
ഇയർ ഓഫ് കെയറിനോട് അനുബന്ധിച്ചു ധർമ്മാരാം സെൻറ് തോമസ് ഫൊറോനാ പള്ളി മെഡിക്കൽ ഫോറം, സെൻറ് തോമസ് യൂത്ത് എന്നിവയുടെ നേതൃത്വത്തിൽ നാരായണ ഹെൽത്ത്, നാരായണ നേത്രാലയ, NSVK ഡെന്റൽ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 3 ഞായറാഴ്ച രാവിലെ 9:00 മുതൽ പാരിഷ്ഹാളിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം മാണ്ഡ്യ രൂപത ചാൻസലർ റവ. ഡോ. ജോമോൻ കോലഞ്ചേരി നിർവഹിച്ചു. ഡോ. ജോൺ എബ്രഹാം, ഡോ. ക്ലമന്റ് പ്രകാശ്, ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ, ബിജു ജോർജ്, സോജി ജെയ്സൺ എന്നിവർ നേതൃത്വം നൽകി. അഞ്ഞൂറിൽ പരം ആളുകളിൽ സേവനം എത്തിക്കുവാൻ സാധിച്ചു. ഈ അവസരത്തിൽ താഴെ പറയുന്ന പരിശോധനകളും, പ്രൊഫഷണൽ ഡോക്ടർമാരുടെ കൺസൽട്ടേഷൻ സേവനങ്ങളും ലഭിച്ചു.
- There were 20 doctors from different departments.
- 500+ people benefited from the camp.
- St. Thomas medical forum, MBBS students, nurses from the parish supported the event.
- Provided My community Card(A unique id card generated for each registered members in association with Narayana Health and Mandya Diocese for the further discounted hospital consultation and follow-ups)
Services of Doctors from Following Departments were avaialble:
- General Medicine
- Geriatric Medicine
- General Surgery
- Gynaecology
- Pediatric care
- Dental care
- Dermatology
- Cardiology
- Oncology
- Orthopaedics
- Ophthalmology
- ENT
- Neurology
Services / Tests Provided:
Eye screening, Cataract Free Eye Surgery, Vision Test, Opticals, Hearing Aid Test, Bone Mineral Density Test, Pulmonary Function Test, Liver fn test, Kidney fn test, ECO, ECG, Mammography, Pap smear
Fasting BS, Blood Sugar, Blood Pressure, GRBS, Lipid profilem, Uric Acid, Creatinine, Hemoglobin A1C
Dental Screening